Sunday 19 January 2014

KSFE Bhagyasreyas Chitty @ Kilimanoor KSFE - Offers and prizes

കെ എസ് എഫ് ഇ ഭാഗ്യശ്രേയസ് ചിട്ടികള്‍ ഫെബ്രുവരി ൨൮ വരെ മാത്രം. ഈ സ്കീമിന്റെ സവിശേഷതകള്‍ താഴെപറയുന്നവയാണ്‌.



ഒന്നാം സമ്മാനം: 15 പവന്‍ (സംസ്ഥാന അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്‌)
രണ്ടാം സമ്മാനം: 5 പവന്‍ (മൊത്തം ഏഴു പേര്‍ക്ക്)
മൂന്നാം സമ്മാനം: ഒരു ഗ്രാം സ്വര്‍ണ നാണയം (ഓരോ ചിട്ടിയിലും ഓരോരുത്തര്‍ക്ക്)

കെ എസ് എഫ് ഇ കിളിമാനൂര്‍ ബ്രാഞ്ചില്‍ തുടങ്ങുന്ന ഭാഗ്യശ്രേയസ് ചിട്ടികള്‍ ഇവയാണ്.

              Rs. 50000 x 30 - Rs. 15 lakhs
              Rs. 5000 x 100- Rs. 5 lakhs
              Rs. 10000 x 50 - Rs. 5 lakhs
              Rs. 5000 x 40 - Rs. 2 lakhs
              Rs. 2500 x 40 - Rs. 1 lakh

ഇത് വായിക്കുന്ന ഓരോരുത്തരെയും കെ എസ് എഫ് ഇ കിളിമാനൂര്‍ ബ്രാഞ്ചിലെ ഭാഗ്യശ്രേയസ് ചിട്ടികളില്‍ ചേരാന്‍ സ്വാഗതം ചെയ്യുന്നു.

1 comment:

  1. Prof Prem raj Pushpakaran writes -- 2019 marks the 50th year of Kerala State Financial Enterprises Limited!!!

    ReplyDelete