Monday 12 August 2013

ഓണത്തിന് കെ എസ് എഫ് ഇ ഭാഗ്യവര്‍ഷ ചിട്ടികള്‍ (KSFE Bhagyavarsha chitty)

മലയാളികള്‍ക്ക് കെ എസ് എഫ് ഇ-യുടെ ഓണ സമ്മാനം: ഭാഗ്യവര്‍ഷ ചിട്ടികള്‍ (KSFE Bhagyavarsha chitty). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്ലാ ഓണത്തിനും കെ എസ് എഫ് ഇ-യുടെ പ്രത്യേക സ്‌കീം ഉണ്ടായിരുന്നു. ഇക്കുറിയുംഅതിനു മാറ്റമില്ല. ഓഗസ്റ്റ്‌ 17 മുതല്‍, അതായത് ചിങ്ങം 1 മുതല്‍ ഭാഗ്യവര്‍ഷ ചിട്ടികള്‍ (KSFE Bhagyavarsha chitty) തുടങ്ങുന്നു.

കെ എസ് എഫ്  ഇ കിളിമാനൂര്‍ ബ്രാഞ്ചില്‍ ഭാഗ്യവര്‍ഷ ചിട്ടികള്‍ (KSFE Bhagyavarsha chitty)

Rs. 100000 x 25 months - Rs. 25 lakhs
Rs. 25000 x 40 months - Rs. 10 lakhs
Rs. 10000 x 50 months - Rs. 5 lakhs
Rs. 10000 x 30 months - Rs. 3 lakhs
Rs. 5000 x 40 months - Rs. 2 lakhs
Rs. 2500 x 40 months - Rs. 1 lakh

1 comment:

  1. Is online payment facility started in KSFE as have seen in a post here

    ReplyDelete