Friday 6 September 2013

കിളിമാനൂരിലെ ഭാഗ്യവര്‍ഷ ചിട്ടികള്‍ (Bhagyavarsha chitties @ KSFE Kilimanoor Branch

കിളിമാനൂര്‍ കെ എസ് എഫ് ഇ ബ്രാഞ്ചില്‍ ഭാഗ്യവര്‍ഷ ചിട്ടികള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നു. മാസം 2500 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ മാസ തവനയുള്ള ചിട്ടികലാണ് ഇവിടെ തുടങ്ങുന്നു.

കിളിമാനൂര്‍ ബ്രാഞ്ചില്‍ ആദ്യമായി 30 ലക്ഷത്തിന്റെ ചിട്ടികള്‍ തുടങ്ങുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. കിളിമാനൂരിന്റെ മാറി വരുന്നസാമ്പത്തികസ്ഥിതിയ്ക് അനുയോജ്യമായ ചിട്ടിയാണ് ഇത്.

1 ലക്ഷം x 30 മാസം - 30 ലക്ഷം

ഇത് കൂടാതെ 10 ലക്ഷത്തിന്റെയും 5 ലക്ഷത്തിന്റെയും രണ്ട് ലക്ഷത്തിന്റെയും ഒരു ലക്ഷത്തിന്റെയും ചിട്ടികളും ഉണ്ട്. ഈ ചിടികളില്‍  ഏതില്‍ ചേര്‍ന്നാലും 25 പവന്‍  ഒന്നാം സമ്മാനമോ 10 പവന്‍ രണ്ടാം സമ്മാനമോ കിട്ടാനുള്ള അവസരവും ഉണ്ട്. 



എല്ലാ കിളിമാനൂര്‍ക്കാരെയും  കെ എസ് എഫ് ഇ-യുടെ  ഭാഗ്യവര്‍ഷ ചിട്ടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment